Keralathile Vanyajeevikal
Keralathile Vanyajeevikal

Keralathile Vanyajeevikal

  • Tue Mar 17, 2020
  • Price : 157.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

A Book by, Dr. T.R. Jayakumari and R. Vinodh ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അര്‍പ്പണബോധ്യമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ അക്കാദമിക് ജന്തുശാസ്ത്രപഠനമേഖലയില്‍ ഈ കൃതിക്ക് വലിയ പ്രാധാന്യമുണ്ട്.